Share this book with your friends

Vijayam / വിജയം

Author Name: Gireesh Haridas | Format: Paperback | Genre : Self-Help | Other Details

ജീവിതമാകുന്ന പോർക്കളത്തിൽ കരുത്തോടെ പൊരുതുന്ന എല്ലാ യോദ്ധക്കളെയും വിജയത്തിന്റെ കൊടുമുടിയിൽ എത്തിക്കാൻ സഹായിക്കുന്ന ഭഗവദ്ഗീതയുടെ സാരത്തെ സുവ്യക്തമാക്കുന്ന കാവ്യമാണ് 'വിജയം'

സ്വവ്യക്തിത്വത്തെ പൂർണ്ണമായ് ഗ്രഹിക്കാനും തദ്വാര ജീവിതലക്ഷ്യത്തെ സാക്ഷാത്കരിക്കാനും ഇത് നമ്മളെ സഹായിക്കും. ലളിതമായ ആഖ്യാനത്തിലൂടെ ഗീതാരഹസ്യത്തെ സുഗ്രാഹ്യമാക്കുന്ന ഈ കൃതി മനഃശാന്തി ഇച്ഛിക്കുന്നവർക്ക് ഒരു നല്ല വഴികാട്ടിയായിരിക്കും.

youtube.com/@bhagavadGH

Read More...
Paperback
Paperback 200

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ഗിരീഷ് ഹരിദാസ്

ഭാരതീയ ദർശനങ്ങളിൽ അഗ്രഗണ്യമായ വേദാന്തദർശനത്തെ പഠിക്കുകയും ചെറിയ തോതിൽ പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സാധകനാണ് ഈ കൃതിയുടെ രചയിതാവ്. ആദ്ധ്യാത്മികമായ ഗ്രന്ഥങ്ങൾ രചിക്കുന്നതിന് പുറമെ, bhagavadGH എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും അദ്ദേഹം നടത്തുന്നുണ്ട്.

youtube.com/@bhagavadGH

Read More...

Achievements