Share this book with your friends

Loka Kavitha: Randam Pusthakam / ലോകകവിത: രണ്ടാം പുസ്തകം

Author Name: Sujeesh | Format: Paperback | Genre : Poetry | Other Details

സുജീഷിൻ്റെ പരിഭാഷ പുസ്തകപരമ്പരയിലെ രണ്ടാമത്തെ പുസ്തകം.

ആൻ കാർസൻ, റോൾഫ് ജേക്കബ്സെൻ,  ലിഡിയ ഡേവിസ്, സപാർഡി ജോക്കൊ ഡമോണോ, സി. പി. സുരേന്ദ്രൻ, ഗരൗസ് അബ്ദൊൽമലെക്യൻ, തഥേവ് ചഖ്ഹ്യാൻ, എലൈൻ എഗ്വി, ഏഡ ലിമോൺ, തദേവുഷ് ഡബ്രോവ്സ്കി, വാസിൽ ഹൊളൊബൊറൊഡ്ക, കിർമെൻ ഉറിബെ, വാർസൻ ഷയർ , നിക്കോള മാദ്‌സിറോവ്‌, ഹാ ജിൻ, ലോർണ ക്രോസിയെർ, റിച്ചാർഡ് ജോൺസൻ, സൈമൺ ആർമിറ്റാജ്, ഗെമ്മ ഗോർഗ, ചാൾസ് സിമിക്, അഘ ഷാഹിദ് അലി, ദുന്യ മിഖെയിൽ, ഹെൻറിക്ക് നോർഡ്ബ്രാറ്റ്, ഓഷ്യാൻ വ്യോംഗ്, ആദം സഗയെവ്സ്കി, റിച്ചാർഡ് എൻടിരു, ഹുംബെര്‍ട്ടോ അക്'അബൽ, ടറെക് എൽതയ്യെബ് എന്നിവരുടെ കവിതകൾ മലയാളത്തിൽ. 

Read More...
Paperback
Paperback 250

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

സുജീഷ്

കവിയും പരിഭാഷകനും. 1992 ജുലൈ 21 ന് ജനനം. ‘വെയിലും നിഴലും മറ്റു കവിതകളും’ ആദ്യ കവിതാ- സമാഹാരം. കൊച്ചിയിൽ താമസം.

Read More...

Achievements

+5 more
View All