Share this book with your friends

Azham / ആഴം

Author Name: Athira Athiyekkal | Format: Paperback | Genre : Literature & Fiction | Other Details


ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളർന്നുപോയവർക്കും, മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ട് സ്വന്തം ആത്മവിശ്വാസം നഷ്ടമായവർക്കും ഉപകാരമാകും എന്ന പ്രതീക്ഷയോടെ ആസ്വാദകരിലേക്ക് എത്തിക്കുകയാണ്. തോറ്റുപോയ നിമിഷത്തിൽ നിന്നും വീണ്ടും പ്രവർത്തിക്കാനുള്ള ഊർജം ഇല്ലാതിരിക്കുന്നവർക്ക് പുതുജീവൻ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.

Read More...
Paperback
Paperback 129

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

ആതിര അത്തിയേക്കൽ

ആതിര അത്തിയേക്കൽ

നാരായണൻ അത്തിയേക്കലിന്റെയും രാധ നാരായണന്റെയും മകൾ. സ്വദേശം മലപ്പുറം ജില്ലയിലെ കാച്ചടി. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ എം. എ ഫിലോസഫിയിൽ ബിരുദാനന്തര ബിരുദം ചെയ്തുകൊണ്ടിരിക്കുന്നു. അഭിനയം, നൃത്തം, എഴുത്ത് എന്നിവയിൽ താല്പര്യം. ആദ്യമായി പ്രസിദ്ധീകരിക്കുന്ന മോട്ടിവേഷൻ പുസ്തകമാണ് 'ആഴം '

Read More...

Achievements

+14 more
View All