Share this book with your friends

Asimvaranami / അസിംവാരണമി

Author Name: Anjusajith | Format: Paperback | Genre : Literature & Fiction | Other Details

ഈ കഥാസമാഹാരത്തിൽ ധനുഷ്കോടിയും പഞ്ചാബും പോണ്ടിച്ചേരിയും സോനാഗച്ചിയും കടന്നു വരുന്നു. അവിടുത്തെ വ്യത്യസ്തങ്ങളായ ജീവിതങ്ങളെക്കുറിച്ച് പറയുന്നു. കഥാപാത്രങ്ങളുടെ മനസിന്റെ ഒപ്പം നിന്ന് അവരുടെ ചിന്തകളുടെ സ്വപ്നങ്ങളുടെ ആധികളുടെ ദർശനങ്ങളുടെ സങ്കടങ്ങളുടെ ഓരോരോ ഇതളുകളെയും കണ്ടെത്തി നമുക്ക് മുന്നിൽ വരച്ചിടുകയും ചെയ്യുന്നു. കടന്നുപോകുന്ന തെരുവുകളുടെയും ഗ്രാമങ്ങളുടെയും ഓരോ ചലനങ്ങളും ഓരോ കാഴ്ചകളും ഒരു ക്യാമറയിൽ എന്നപോലെ ഒപ്പിയെടുത്ത് വാക്കുകളാക്കി നമുക്ക് സമ്മാനിക്കുന്നു. ഒരേസമയം കഥയുടെ പല ധർമ്മങ്ങൾ നിർവ്വഹിക്കുന്ന ഈ കഥകളിലേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

ബെന്യാമിൻ

Read More...
Paperback
Paperback 250

Inclusive of all taxes

Delivery

Item is available at

Enter pincode for exact delivery dates

Also Available On

അഞ്ജു സജിത്ത്

അഞ്ജു സജിത്ത്.


1984 ഇൽ പാലക്കാട്‌ ജില്ലയിൽ ജനനം.

മലയാളത്തിൽ ബിരുദവും ബി എഡ് ഉം മാസ്റ്റർ ഓഫ് സോഷ്യൽ വർക്സ് ബിരുദവും നേടി.ലെറ്റർസ്ബെ എന്ന ലിറ്ററെറി കോൺസൽസി യുടെ മേധാവി.

മഞ്ജുൾ പബ്ലിക്കേഷനിൽ regional head malayalam ആയി ജോലി ചെയ്യുന്നു.


പ്രധാന കൃതികൾ:


പദ്മസംഭവ


അസിംവാരണമി


വെൺ തരിശു നിലങ്ങൾ

 (ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് )


പെയിന്റ് ബ്രഷ് നമ്പർ 000


പ്രണിധി


എഴിലരസി 


കൃതികൾ പലതും ഇംഗ്ലീഷ്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു.

ഭർത്താവ് സജിത്ത് ഭാസ്കരൻ.

മക്കൾ ശ്രേയ, ഹൃദു.


അഞ്ജു സജിത്ത്

ശ്രേയസ്

പുത്തൂർ (po)

പാലക്കാട്‌

പിൻ :678001 

anjusajith35@gmail.com 

Read More...

Achievements

+4 more
View All